അന്തരിച്ച നടന് ചിരഞ്ജീവി സര്‍ജയുടെ ഭാര്യയും പ്രമുഖ നടിയുമായ മേഘ്ന രാജ്, ഭര്‍ത്താവിന്റെ വിയോഗശേഷം താന്‍ കടന്നുപോയ തീവ്രമായ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ആ സമയത്ത് നേരി...